Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Towards

ജെഎന്‍ ലൈറ്റിംഗ്സ് 26-ാം വര്‍ഷത്തിലേക്ക്

പ​​​ത്ത​​​നം​​​തി​​​ട്ട: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ലൈ​​​റ്റിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​യ, തി​​​രു​​​വ​​​ല്ല വെ​​​സ്റ്റ് ഓ​​​ത​​​റ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ജെ​​​എ​​​ന്‍ ലൈ​​​റ്റിം​​​ഗ്‌​​​സ് 26-ാം വ​​​ര്‍ഷ​​​ത്തി​​​ലേ​​​ക്ക്. കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ സോ​​​ളാ​​​ര്‍ പ​​​ദ്ധ​​​തി​​​യാ​​​യ പി.​​​എം. സൂ​​​ര്യ​​​ഘ​​​ര്‍ യോ​​​ജ​​​ന തി​​​ക​​​ച്ചും മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ല്‍ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ ജെ​​​എ​​​ന്‍ ലൈ​​​റ്റിം​​​ഗ്‌​​​സ് വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍ മു​​​ത​​​ല്‍ പ​​​ണ​​​ക്കാ​​​ര്‍ വ​​​രെ​​​യു​​​ള്ള​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ല്‍ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ക​​​മ്പ​​​നി​​​ക്ക് ക​​​ഴി​​​ഞ്ഞു.

പ​​​ദ്ധ​​​തി​​​ക്കാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​ത് മു​​​ത​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് ല​​​ഭി​​​ക്കേ​​​ണ്ട എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ക​​​മ്പ​​​നി നേ​​​രി​​​ട്ട് ചെ​​​യ്തു ന​​​ല്‍കു​​​ന്നു. വെ​​​ബ്സൈ​​​റ്റി​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ അ​​​പ്‌ലോ​​​ഡ് ചെ​​​യു​​​ന്ന​​​ത് മു​​​ത​​​ല്‍ സോ​​​ളാ​​​ര്‍ ഇ​​​ന്‍സ്റ്റ​​​ലേ​​​ഷ​​​നാ​​​യി ബാ​​​ങ്ക് ലോ​​​ണ്‍ ന​​​ല്‍കു​​​ന്ന​​​ത് വ​​​രെ ക​​​മ്പ​​​നി നേ​​​രി​​​ട്ടാ​​​ണ്. കേ​​​ന്ദ്ര ഗ​​​വ​​​ണ്‍മെ​​​ന്‍റ് സ​​​ബ്സി​​​ഡി ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കാ​​​നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ലി​​​യ ഓ​​​ഫ​​​റു​​​ക​​​ളും സ്‌​​​പെ​​​ഷ​​​ല്‍ റി​​​ബേ​​​റ്റു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up